നിയോഗ പ്രാർത്ഥന ബൈബിൾ കൺവൻഷൻ കൗൺസലിംഗ്
കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെ നൽകുന്നു: രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ലിങ്ക് സന്ദർശിക്കുക: https://metropolitanpally.in/bible-convention ലിങ്കിൽ പ്രവേശിക്കുക. സൈൻ ഇൻ ചെയ്യുക: നിങ്ങളുടെ ജിമെയിൽ (Gmail) അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക. വിവരങ്ങൾ നൽകുക: നിങ്ങളുടെ പേര്, കൂട്ടായ്മയുടെ പേര്, മൊബൈൽ…
