Counselling Session Registration
Sign in with Google to register for a session.
ഇടവക വാർഷിക ധ്യാനത്തോടനുബന്ധിച്ച് നടക്കുന്ന കൗൺസിലിംഗിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ താഴെ നൽകുന്നു:
- സമയപരിധി: ഒരാൾക്ക് കൗൺസിലിംഗിനായി അനുവദിച്ചിരിക്കുന്ന പരമാവധി സമയം 20 മിനിറ്റ് മാത്രമായിരിക്കും.
- നേരത്തെ എത്തുക: നിങ്ങള്ക്ക് അനുവദിച്ചിട്ടുള്ള ബുക്കിംഗ് സമയത്തിന് 5 മിനിറ്റ് മുമ്പ് കൗൺസിലിംഗ് ഹാളിന് സമീപം എത്തിച്ചേരേണ്ടതാണ്.
- സമയക്രമം പാലിക്കുക: ഓരോരുത്തരുടെയും സ്ലോട്ടുകൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, മറ്റുള്ളവരുടെ സമയം തടസ്സപ്പെടാതിരിക്കാൻ കൃത്യസമയം പാലിക്കുക.
- അവസാന സമയം: ഉച്ചഭക്ഷണ സമയം 1:30 PM ന് ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ഉച്ചയ്ക്ക് 1:30 ന് ശേഷം കൗൺസിലിംഗ് ഉണ്ടായിരിക്കുന്നതല്ല.
- മറ്റുള്ളവർക്കും കൗൺസിലിംഗ് സേവനം തടസ്സമില്ലാതെ ലഭിക്കുന്നതിനായി എല്ലാവരും സമയക്രമത്തോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
